കടമുറികളുടെ ലേലം

നഗരസയുടെ കീഴിലുള്ള വിവിധ ഷോപ്പിംഗ് കോംപ്ലക്സിലെ മുറികളും പള്ളിത്താഴം കുടുംബി മാർക്കറ്റിലെ ഒന്നാം നിലയിലുള്ള ഹാൾ/മുറി എന്നിവ 22/10/2025 രാവിലെ 11 മണിയ്ക്ക് നഗരസഭാ കൌൺസിൽ ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.