കേരളത്തെ മാലിന്യമുക്തവും ശുചിത്വപൂർണ്ണവുമായ പുതുയുഗത്തിലേക്ക് നയിക്കുന്ന ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം.
📅 ഒക്ടോബർ 2, വെള്ളിയാഴ്ച
⏰ രാവിലെ 11.00 മണിക്ക്
🎥 LIVE STREAMING
സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് YouTube-ൽ തത്സമയം കാണാം.
കേരളത്തിന്റെ ശുചിത്വത്തിനും മാലിന്യപരിപാലനത്തിനും പുതിയ ദിശയൊരുക്കുന്ന ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാകാം.
യൂട്യൂബ് സ്ട്രീമിങ് ലിങ്ക് : https://www.youtube.com/live/s330jmCrU5k?si=0NjyCsnyGz-_39oC