യൂട്യൂബ് സ്ട്രീമിങ്-ജനകീയ ക്യാമ്പയിൻ-സംസ്ഥാനതല ഉദ്ഘാടനം-

കേരളത്തെ മാലിന്യമുക്തവും ശുചിത്വപൂർണ്ണവുമായ പുതുയുഗത്തിലേക്ക് നയിക്കുന്ന ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം.

📅 ഒക്ടോബർ 2, വെള്ളിയാഴ്ച
⏰ രാവിലെ 11.00 മണിക്ക്

🎥 LIVE STREAMING
സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് YouTube-ൽ തത്സമയം കാണാം.

കേരളത്തിന്റെ ശുചിത്വത്തിനും മാലിന്യപരിപാലനത്തിനും പുതിയ ദിശയൊരുക്കുന്ന ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാകാം.

യൂട്യൂബ് സ്ട്രീമിങ് ലിങ്ക് : https://www.youtube.com/live/s330jmCrU5k?si=0NjyCsnyGz-_39oC

Image
ജനകീയ ക്യാമ്പയിൻ-സംസ്ഥാനതല ഉദ്ഘാടനം

 

Image
തൂഫാൻ 2.0

തൂഫാൻ 2.0 പദ്ധതിയുടെ പറവൂർ മുനിസിപ്പൽ തല ഉദ്ഘാടനം തൂഫാൻ പതാക ഉയർത്തി  പറവൂർ  നഗരസഭ ചെയർപേഴ്‌സൺ രമേഷ് ഡി കുറുപ്പ് നിർവ്വഹിച്ചു . ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലജ രവീന്ദ്രൻ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ ദേവനന്ദൻ , എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ സി എ രാജീവ് , യു ഡി എഫ് പാർട്ടി ലീഡർ ബീന ശശിധരൻ , കൗൺസിലർമാരായ സുകുമാരി , ലിജി ലൈഗോഷ് , സൂര്യ , ഷെമിമോൾ , രാമചന്ദ്രൻ ശ്രീജിത്ത് കുട്ടൻ, ശ്രീകുമാർ ആശ ദേവദാസ് , കുട്ടപ്പൻ ,ഡെന്നി തോമസ്  ,നുശ്രീയ ബാനു , എലിസബെത്ത് എന്നിവർ സന്നിഹിതരായി .
പരിപാടിയുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

Thoofan2.0